Posts

The Lonely Manor Near Ghost Street A Novel of Hauntings and Hidden Secrets ഒറ്റപ്പെട്ടുപോയ ഒരു പ്രേത തെരുവിനടുത്തുള്ള ഒരു വീട് Chapter one malayalam Full Story

Image
ഒരു വിചിത്രമായ ഒരു തെരിവ് അതിലൂടെ ആർക്കും സഞ്ചരിക്കാൻ പറ്റാത്ത ഒരു തെരിവ് .! ഒരു കൊട്ടാരം പോലെയുള്ള ഒരു വീട് അവിടെയുണ്ടായിരുന്നു.. ആ വീട്ടിൽ ഡാർക്കിൻ പോളി എന്നൊരു പേരുള്ള മനുഷ്യൻ താമസിച്ചിരുന്നു.. ആ മനുഷ്യൻ കുറേക്കാലമായി ആ വീട്ടിൽ ഒറ്റപ്പെടുകയായിരുന്നു.. ' നാട്ടുകാർക്ക് ആ വഴികളിലൂടെ സഞ്ചരിക്കാൻ പേടിയാണത്രേ  ഡാർക്കിൻ പോളി ഇപ്പോഴും ആ കൊട്ടാരത്തിൽ ഉണ്ടെന്നാണ് പറയുന്നത്. എന്നാൽ ഒരു ദിവസം ഡാർക്കിൻ പോളി ആ കൊട്ടാരം വിട്ട് പോയി. നാട്ടുകാർക്ക് ആ കൊട്ടാരം കാണുമ്പോൾ തന്നെ ഭയമായിരുന്നു.. എന്തായിരുന്നു. !  നാട്ടുകാർക്ക് ആ കൊട്ടാരം  കാണുമ്പോൾ ജീവനുണ്ടെന്നാണ് എല്ലാവരും പറയുന്നത് ആ കൊട്ടാരം പോലെയുള്ള വീട്ടിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ആദ്യം ഉണ്ടായിരുന്നു.  ഡാർക്കിൻ പോളി അവിടെ താമസിച്ചിട്ട് അഞ്ചുവർഷമായി എന്നിട്ട് ഒരു പ്രശ്നം അവിടെ സംഭവിച്ചിട്ടുണ്ടായിരുന്നില്ല. പിന്നെ പതുക്കെ പതുക്കെയാണ് അവിടെ പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങിയത് ' രാത്രി കാലം ഒരു യുവാവ് അവിടെ വന്നിരുന്നു. ആ കൊട്ടാരത്തെ ശ്രദ്ധിച്ചു. ആ യുവാവിന് പോലും  അറിയില്ലായിരുന്നു. ഇത്രയും ഒരു സംഭവം ആ കൊട്ടാരത്തിൽ സംഭവിക്കുമ...